THE BEST SIDE OF ISL MALAYALAM NEWS

The best Side of ISL Malayalam News

The best Side of ISL Malayalam News

Blog Article

തിരുവനന്തപുരം ∙ കേരള ഫുട്ബോളിന്റെ സുവർണ കാലഘട്ടത്തിലെ സൂപ്പർ താരങ്ങൾ ഇരുചേരികളായി മുഖാമുഖം. ഒരു വശത്ത് ഐ.എം.വിജയനും കുരികേശ് മാത്യുവും തോബിയാസും കെ.ടി.ചാക്കോയും യു.ഷറഫലിയും ഉൾപ്പെടുന്ന കേരള പൊലീസിന്റെ സൂപ്പർ ഇലവൻ. മറുവശത്ത് സേവ്യർ പയസും വി.പി.ഷാജിയും ജിജു ജേക്കബും ഉൾപ്പെടുന്ന എസ്ബിടി, ടൈറ്റാനിയം തുടങ്ങിയ ടീമുകളിലെ വെറ്ററൻമാർ ഉൾപ്പെട്ട കേരള ഇലവൻ. കളിയോർമകൾ നിറയുന്ന ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ സൗഹൃദം കൈവിടാത്ത വീറോടെ അവർ വീണ്ടും പന്തു തട്ടി.

മധ്യനിരയിൽ നിർണായക സൈനിങ്; മോണ്ടിനെഗ്രോ താരത്തെയെത്തിച്ച് ബ്ലാസ്റ്റേഴ്‌സ്

കഴിഞ്ഞ ദിവസം വയ്യഡോളിഡിനെതിരെ റയല്‍ ജേഴ്സിയില്‍ തന്‍റെ ആദ്യ ഹാട്രിക്ക് കുറിച്ച എംബാപ്പെ പിച്ചിച്ചി ട്രോഫിക്കുള്ള പോരാട്ടത്തില്‍ ലെവന്‍റോവ്സ്കിക്ക് പിറകിലേക്ക് ഓടിയെത്തിയത് ശരവേഗത്തിലാണ്.

ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തലപ്പത്തേക്ക് റൊണാള്‍ഡോ; 'ബ്രസീലിന്റെ അന്തസ്സ് വീണ്ടെടുക്കണം'

കൊച്ചി: ആളൊഴിഞ്ഞ ഗ്യാലറിക്ക് മുമ്പിലും വീര്യം ചോരാതെ പന്തുതട്ടി കേരള ബ്ലാസ്റ്റേഴ്സ് നേടിയെടുത്തത് വിലപ്പെട്ട മൂന്ന് പോയന്റ്.

മൂന്ന് മാസമായി ശമ്പളമില്ല, മുഹമ്മദന്‍സ് കോച്ച് ചെര്‍ണിഷോവ് രാജിവച്ചു! ഫിഫയ്ക്ക് പരാതി

വിനീഷ്യസ് ജൂനിയറാണ് മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്

ക്രിസ്റ്റ്യാനോയുടെ അൽ ISL Malayalam News നസറിന് കനത്ത തിരിച്ചടി, സൂപ്പർ താരം ഒരു മാസത്തേക്ക് കളിക്കില്ല; നിർണായക മത്സരങ്ങൾ നഷ്ടമാകും

തീയതികൾ ഒന്നും അങ്ങോട്ട് ശരിയാകുന്നില്ലല്ലോ! മെസിയുടെയും സംഘത്തിന്‍റെയും വരവ്, സംശയം ഉന്നയിച്ച് പോസ്റ്റുകൾ

ആരാണ് 'ഗോട്ട്'? ചര്‍ച്ച നിര്‍ത്താം... മെസ്സിയും മറഡോണയും തന്നേക്കാള്‍ മികച്ചവരല്ലെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ലയണൽ മെസിയുടെ ഇന്റർ മയാമിക്ക് പണി വരുന്നു, പുതിയ സീസണ് മുൻപ് ടീമിന് സുപ്രധാന മുന്നറിയിപ്പ് നൽകി മുൻ താരം

ലിവർപൂളിനെ തോൽപിച്ച് എഫ്എ കപ്പ് അഞ്ചാം റൗണ്ടിൽ; പ്ലിമത്തിന് അടുത്ത എതിരാളി മാഞ്ചസ്റ്റർ സിറ്റി

രക്ഷയില്ല, തോൽവി തന്നെ, ഇത്തവണ മൂന്നെണ്ണത്തിന്; സ്വന്തം മൈതാനത്തും തലതാഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ് 

യൂറോപ്പ ലീഗ് : യുണൈറ്റഡിനും ടോട്ടൻഹാമിനും ജയം

Report this page